Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ഫു​ട്​​ബാ​ൾ...

ഒ​മാ​ൻ ഫു​ട്​​ബാ​ൾ ടീ​മി​ലെ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

text_fields
bookmark_border
ഒ​മാ​ൻ ഫു​ട്​​ബാ​ൾ ടീ​മി​ലെ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീ​മി​ലെ മൂ​ന്നു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ജു​മാ അ​ൽ ഹ​ബ്സി, അ​ഹ​മ്മ​ദ് അ​ൽ കാ​ബി, ഖാ​ലി​ദ് അ​ൽ ബു​റൈ​ക്കി എ​ന്നീ താ​ര​ങ്ങ​ൾ​ക്കാ​ണ്​ കോ​വി​ഡ്​ പി​ടി​പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​​ ഒ​മാ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ​ക്കെ​തി​രെ​യു​ള്ള ലോ​ക​ക​പ്പ്​ ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട്​ മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കോ​വി​ഡ്​ ക​​ണ്ടെ​ത്തി​യ​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി താ​ര​ങ്ങ​ളെ ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട്​ ക​ളി​ക്കാ​രു​ൾ​പ്പെ​ടെ മൂ​ന്നു​​പേ​ർ​ക്ക്​​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football teamCovid:
News Summary - Covid to three more members of the Oman football team
Next Story