Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ദി​ര ഗാ​ന്ധി​യു​ടെ...

ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി ഒ​മാ​ൻ ഗാ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ന്ദി​ര ഗാ​ന്ധി ജ​ന്മ​ദി​നാ​ഘോ​ഷം

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഒ​മാ​ൻ ഗാ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം മ​ധു​രം വി​ത​ര​ണം ചെ​യ്തു ആ​ഘോ​ഷി​ച്ചു. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ഭ​ര​ണം ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും സു​വ​ർ​ണ കാ​ല​ഘ​ട്ടം ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും അ​ന്യം​നി​ന്നു​പോ​കു​ന്ന ഈ ​സ​മ​യ​ത്ത്‌ ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത​ക്കു​വേ​ണ്ടി ജീ​വ​ൻ ന​ൽ​കി​യ ഇ​ന്ദി​ര ഗാ​ന്ധി​യെ​ക്ക​റി​ച്ച്‌ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളും ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ഷൈ​നു മ​ന​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ൽ, പ്ര​ത്യു​ഷ്‌, മു​ഹ​മ്മ​ദ്‌ അ​ലി, സി​ജോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണി​ക​ണ്ഠ​ൻ കോ​തോ​ട്ട്‌ സ്വാ​ഗ​ത​വും കി​ഫി​ൽ ഇ​ക്ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ബി​നീ​ഷ്‌ കു​മാ​ർ, മ​ഹ്ഫൂ​സ്‌, അ​പ്പു, ജോ​ഷി പോ​ൾ, അ​നൂ​പ്‌, അ​ൽ​താ​ഫ്‌, ഡെ​ന്നി​സ്‌ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiOICCBirthday
News Summary - Celebrated the Birthday of Indira Gandhi
Next Story