Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരക്​തദാന ക്യാമ്പ്...

രക്​തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
രക്​തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt?????. ??????? ???????????? ??????? ?????????????? ??????????? ???????????????? ???????????? ?????????
സ​ലാ​ല: സ​െൻറ്. ജോ​ൺ​സ് യാ​ക്കോ​ബാ​യ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ മി​നി​സ്ട്രി ഓ​ഫ് ഹെ​ൽ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്​​ത​ദാ​ന ക്യാ​മ്പും പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു. സ​െൻറ്. ജോ​ൺ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ക്യാ​മ്പ് ക്രി​സ്ത്യ​ൻ സ​െൻറ​ർ ചെ​യ​ർ​മാ​ൻ ഫാ. ​ആ​ൻ​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. 
ഫാ​ദ​ർ​മാ​രാ​യ തോ​മ​സ് എ​ബ്ര​ഹാം, അ​ജി സാ​മു​വ​ൽ, അ​ഗ​സ്​​റ്റ്യ​ൻ മാ​ൾ, ഫി​ലി​പ്പ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ര​ക്​​ത ദാ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഹ്ര​സ്വ​ചി​ത്രം ‘എ​ന്നി​ലെ അ​വ​ൻ’ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​ച്ച​ൻ, റി​നു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsblood donationmalayalam news
News Summary - Blood donation
Next Story