Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ ബാ​ർ​ബി​ക്യൂ​യി​ങ്​;  ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ 

text_fields
bookmark_border
പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ ബാ​ർ​ബി​ക്യൂ​യി​ങ്​;  ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ 
cancel
camera_alt????????????? ???????????????????? ???????????????? ?????????? ????????????
മ​സ്​​ക​ത്ത്​: അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മ​സ്​​ക​ത്തി​ൽ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും ബാ​ർ​ബി​ക്യൂ​യി​ങ്ങി​ന്​ ഒ​രു​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത! ചി​ല​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ പി​ടി​വീ​ണേ​ക്കാം. പാ​ർ​ക്കി​ലെ പു​ൽ​ത്ത​കി​ടി​ക​ളി​ൽ ബാ​ർ​ബി​ക്യൂ​യി​ങ്​ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ മു​നി​സി​പ്പ​ൽ നി​യ​മ ലം​ഘ​ന കു​റ്റ​ത്തി​ന്​ നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ പി​ഴ ചു​മ​ത്തി​യ​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ബോ​ഷ​ർ, ഗൂ​ബ്ര ലേ​ക്ക്​ പാ​ർ​ക്കു​ക​ളി​ലാ​ണ്​ ആ​ർ.​ഒ.​പി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊ​തു​സൗ​ക​ര്യ​ങ്ങ​ൾ ന​ശി​പ്പി​ക്ക​ല​ട​ക്കം നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ബാ​ർ​ബി​ക്യൂ​യി​ങ്​ മൂ​ലം പ​ച്ച​പ്പി​നു​ണ്ടാ​യ ദോ​ഷം, ശ​രി​യാ​യ രീ​തി​യി​ൽ അ​ല്ലാ​ത്ത മാ​ലി​ന്യ നി​ക്ഷേ​പം എ​ന്നി​വ​യാ​ണ്​ ന​ട​പ​ടി​ക്ക്​ വ​ഴി​വെ​ച്ച​തെ​ന്ന്​ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsbarbecue
News Summary - barbecue-oman-gulf news
Next Story