Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​റി​ൽ...

കാ​റി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം;ദോ​ഫാ​റി​ൽ ഒ​രാ​ൾ പി​ടി​യി​ൽ 

text_fields
bookmark_border
കാ​റി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം;ദോ​ഫാ​റി​ൽ ഒ​രാ​ൾ പി​ടി​യി​ൽ 
cancel
camera_alt?????? ????????????????? ????????? ????????????????? ??????????????????????
മ​സ്​​ക​ത്ത്​: കാ​റി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം (ഡ്രി​ഫ്​​റ്റി​ങ്) ന​ട​ത്തി​യ​യാ​ളെ ദോ​ഫാ​റി​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വി​ഡി​യോ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്. ദോ​ഫാ​റി​ലെ ആ​ളൊ​ഴി​ഞ്ഞ താ​ഴ്​​വ​ര​ക​ളി​ൽ ഒ​ന്നി​ലാ​യി​രു​ന്നു അ​ഭ്യാ​സ​പ്ര​ക​ട​നം. പ്ര​തി പി​ടി​യി​ലാ​യ​താ​യും ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. ഒ​മാ​നി​ലെ ഗ​താ​ഗ​ത നി​യ​മ​പ്ര​കാ​രം ഡ്രി​ഫ്​​റ്റി​ങ്​ കു​റ്റ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsarrest oman gulf news
News Summary - arrest oman gulf news
Next Story