Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​വൈ​ഖി​ൽ...

സു​വൈ​ഖി​ൽ തൊ​ഴി​ൽ​സ്ഥ​ല​ത്ത്​ മ​ണ്ണു​മാ​ന്തി​യ​ന്ത്രം അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
സു​വൈ​ഖി​ൽ തൊ​ഴി​ൽ​സ്ഥ​ല​ത്ത്​ മ​ണ്ണു​മാ​ന്തി​യ​ന്ത്രം അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ഒ​രാ​ൾ മ​രി​ച്ചു
cancel
camera_alt

അ​പ​ക​ട​സ്ഥ​ല​ത്ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അം​ഗ​ങ്ങ​ൾ

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ തൊ​ഴി​ൽ​സ്ഥ​ല​ത്ത്​ മ​ണ്ണു​മാ​ന്തി​യ​ന്ത്രം അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സു​വൈ​ഖ്​ വി​ലാ​യ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്​​ സം​ഭ​വം.

സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അം​ഗ​ങ്ങ​ൾ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdeath
News Summary - accident - death
Next Story