Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right4ജി ​വേ​ഗ​ത:...

4ജി ​വേ​ഗ​ത: അ​റേ​ബ്യ​യി​ൽ ഒ​ന്നാ​മ​നാ​യി ഒ​മാ​ൻ 

text_fields
bookmark_border
4ജി ​വേ​ഗ​ത: അ​റേ​ബ്യ​യി​ൽ ഒ​ന്നാ​മ​നാ​യി ഒ​മാ​ൻ 
cancel
മ​സ്​​ക​ത്ത്: 4ജി ​വേ​ഗ​ത​യി​ൽ നി​ര​വ​ധി വി​ക​സി​ത​രാ​ജ്യ​ങ്ങ​ളെ പി​ന്ത​ള്ളി ഒ​മാ​ൻ മു​ന്നേ​റു​ന്നു. അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ 4ജി ​വേ​ഗ​ത ല​ഭ്യ​മാ​കു​ന്ന​ത്​ ഒ​മാ​നി​ലാ​ണെ​ന്ന്​ പു​തി​യ സ​ർ​വേ​യി​ൽ വ്യ​ക്​​ത​മാ​യി. ‘ഒാ​പ​ൺ സി​ഗ്​​ന​ൽ’ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ 4ജി ​വേ​ഗ​ത ല​ഭ്യ​മാ​കു​ന്ന 30 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​ൻ സ്​​ഥാ​നം പി​ടി​ച്ചു. എ​ല്ലാ അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും പു​റ​മെ യു.​എ​സ്, ഫ്രാ​ൻ​സ്, യു.​കെ, ജ​ർ​മ​നി, സ്വീ​ഡ​ൻ രാ​ജ്യ​ങ്ങ​ളെ പി​ന്ത​ള്ളി​യാ​ണ്​ ഇൗ ​നേ​ട്ടം.
77 രാ​ജ്യ​ങ്ങ​ളി​ലാ​യി 38 ല​ക്ഷം ഡി​വൈ​സു​ക​ളി​ൽ​നി​ന്ന്​ 5000 കോ​ടി ത​വ​ണ വേ​ഗ​ത അ​ള​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​തെ​ന്ന്​ സ​ർ​വേ ന​ട​ത്തി​യ​വ​ർ പ​റ​യു​ന്നു. ഇ​തി​ൽ ഒ​മാ​​െൻറ 4ജി ​വേ​ഗ​ത സെ​ക്ക​ൻ​ഡി​ൽ 24.68 മെ​ഗാ​ബൈ​റ്റ്​ ആ​ണെ​ന്നാ​ണ്​ തെ​ളി​ഞ്ഞ​ത്. ആ​ഗോ​ളാ​ടി​സ്​​ഥാ​ന​ത്തി​ലെ ശ​രാ​ശ​രി 4ജി ​വേ​ഗ​ത സെ​ക്ക​ൻ​ഡി​ൽ 16.6 മെ​ഗാ​ബൈ​റ്റ്​ ആ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news4g speedarabiamalayalam newsOman topest
News Summary - 4G speed-Oman topest in Arabia
Next Story