Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​ല​ഹ​ര​ണ​പ്പെ​ട്ട...

കാ​ല​ഹ​ര​ണ​പ്പെ​ട്ട 440 പെ​യി​ന്റ് കാ​നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
expired paint cans seized
cancel

മ​സ്ക​ത്ത്​: കാ​ല​ഹ​ര​ണ​പ്പെ​ട്ട 440 പെ​യി​ന്റ് കാ​നു​ക​ൾ ഉ​പ​ഭോ​ക്തൃ​സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി‌.​പി‌.​എ) പി​ടി​ച്ചെ​ടു​ത്തു. ബൗ​ഷ​റി​ലെ വി​ലാ​യ​ത്തി​ലെ നി​ര​വ​ധി ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്. മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintSeizedCanExpiredC.P.A
News Summary - 440 expired paint cans seized
Next Story