Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത​മാ​യി...

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ച്ച 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
oman police arrested expatriates for illegal migration
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ച്ച​വ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച 22 പ്ര​വാ​സി​ക​ളെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ആ​ളു​ക​ളെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ രാ​ജ്യ​ത്തി​ന്​ പു​റ​​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പി​ടി​കൂ​ടി​യ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsillegal migrationexpatriates arrested
News Summary - 22 expatriates arrested for trying to leave the state illegally
Next Story