Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ഹ്റ​യി​ലും...

ജ​ഹ്റ​യി​ലും മു​ത​ല​യി​ലും യൂ​ത്ത് ഇ​ന്ത്യ-​ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഇ​ഫ്താ​ർ

text_fields
bookmark_border
youth india iftar
cancel
camera_alt

യൂത്ത് ഇന്ത്യ ഇഫ്താറിൽ നിന്ന്

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ​യു​ടെ​യും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​ഹ്റ​യി​ലെ​യും, മു​ത​ല​യി​ലും ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. ജ​ഹ്റ​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് സി​ജി​ൽ ഖാ​ൻ യൂ​ത്ത് ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ഹ്റ ബ്രാ​ഞ്ച് മാ​നേ​ജ​ർ സു​ലൈ​മാ​ൻ മു​ഖ്യാ​​തിഥി​യാ​യി പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​സി. മ​ജീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ഷീ​ബ്, സോ​ഷ്യ​ൽ റി​ലീ​ഫ് ക​ൺ​വീ​ന​ർ റ​മീ​സ്, ട്ര​ഷ​റ​ർ അ​കീ​ൽ, എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളാ​യ മ​ഹ​നാ​സ് മു​സ്ത​ഫ, സി​റാ​ജ് അ​ബൂ​ബ​ക്ക​ർ, അ​ഷ്ഫാ​ഖ്, മു​ഖ്സി​ത്, യാ​സി​ർ പ്ര​വ​ർ​ത്ത​ക​രാ​യ ഫ​ഹീം ജ​മാ​ൽ, ഷു​ഹൈ​ബ്, തു​ഫൈ​ൽ, വ​ലീ​ദ്, ഷി​ബി​ൻ, ജ​വാ​ദ്, ന​ബീ​ൽ കെ.​ഐ.​ജി പ്ര​വ​ർ​ത്ത​ക​രാ​യ നി​ഷാ​ദ് ഇ​ള​യ​ത്, ഹാ​ഫി​സ് പാ​ടൂ​ർ, ജ​ഹ്റ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മ​മ്മൂ​ട്ടി പ​ട്ടാ​മ്പി, റ​ഫീ​ഖ് വ​ല്യാ​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചേ​ർ​ത്തുപി​ടി​ക്ക​ലി​ന്റെ​ ഹൃ​ദ്യാ​നു​ഭ​വം പ​ക​ർ​ന്ന സം​ഗ​മ​ങ്ങ​ളി​ൽ 250ല​​ധി​​കം പേ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth IndiaIftar meetGrand Hyper market
News Summary - Youth India-Grand Hyper Iftar
Next Story