Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപശ്ചിമേഷ്യൻ കരാട്ടേ...

പശ്ചിമേഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്; കുവൈത്തിന് നാലു സ്വർണം

text_fields
bookmark_border
പശ്ചിമേഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്; കുവൈത്തിന് നാലു സ്വർണം
cancel
camera_alt

പ​ശ്ചി​മേ​ഷ്യ​ൻ ക​രാ​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്ത കു​വൈ​ത്ത് ടീ​മി​ന് ന​ൽ​കി​യ സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡ​നി​ൽ സ​മാ​പി​ച്ച പ​ശ്ചി​മേ​ഷ്യ​ൻ ക​രാ​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നാ​ലു സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ന് 20 മെ​ഡ​ൽ.

ഉ​മ​ർ അ​ൽ ബ​സ്ത​കി ര​ണ്ടു സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. മു​ഹ​മ്മ​ദ് അ​ൽ റൂ​മി​യും മൂ​സ അ​ൽ മു​തൈ​രി​യും ഓ​രോ സ്വ​ർ​ണം നേ​ടി.

മെ​ഡ​ൽ നേ​ടി​യ താ​ര​ങ്ങ​ളെ കു​വൈ​ത്ത് ക​രാ​ട്ടേ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഫ​യ​സ് അ​ൽ ദൈ​ഹാ​നി അ​ഭി​ന​ന്ദി​ച്ചു. ഈ ​മാ​സം അ​വ​സാ​നം ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​രാ​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ടീം ​പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karateasiachampionshipkuwaitFourgoldwest
News Summary - West Asia Karate Championship; Four golds for Kuwait
Next Story