Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹ​ക​ര​ണ സം​ഘം...

സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

text_fields
bookmark_border
സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ
cancel
camera_alt

കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റ് 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ​ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു. ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യി നേ​രി​ട്ടും നി​ര​ന്ത​ര​വും സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രാ​യ​തി​നാ​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി ഇ​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

മൊ​ബൈ​ൽ വാ​ക്സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ജം​ഇ​യ്യ​ക​ളി​ലെ​ത്തി​യാ​ണ്​ കു​ത്തി​വെ​പ്പെ​ടു​ക്കു​ക. കി​ട​പ്പു​രോ​ഗി​ക​ളു​ടെ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ​ക്ക്​ ഒ​ഴി​വു​ണ്ട്. മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ ഒാ​രോ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ്​ നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccination campaignco-operative workers
Next Story