Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ങ്ങി​യ...

മു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്നും ര​ണ്ടു​പേ​രെ ര​ക്ഷി​ച്ചു

text_fields
bookmark_border
മു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്നും ര​ണ്ടു​പേ​രെ ര​ക്ഷി​ച്ചു
cancel
camera_alt

മു​ങ്ങി​യ ബോ​ട്ടി​ന് സ​മീ​പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ

കു​വൈ​ത്ത് സി​റ്റി: ഖൈ​റാ​ൻ മേ​ഖ​ല​യി​ൽ മു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്നും ര​ണ്ടു​പേ​രെ ര​ക്ഷി​ച്ചു. അ​പ​ക​ട വി​വ​രം ല​ഭി​ച്ച ഉ​ട​നെ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് മ​റൈ​ൻ ഫ​യ​ർ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന് പി​റ​കെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘം സ്ഥ​ല​ത്തെ​ത്തി. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boataccident
News Summary - Two people were rescued from the sunken fishing boat
Next Story