Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മേ​രി​ക്ക,...

അ​മേ​രി​ക്ക, കു​വൈ​ത്ത്​ ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു

text_fields
bookmark_border
അ​മേ​രി​ക്ക, കു​വൈ​ത്ത്​ ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു
cancel
camera_alt

ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ ട​വ​റി​ൽ കു​വൈ​ത്തി​െൻറ​യും അ​മേ​രി​ക്ക​യു​ടെ​യും പ​താ​ക നി​റം അ​ല​ങ്ക​രി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​യും കു​വൈ​ത്തും ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​നും ഫോ​ണി​ൽ സം​സാ​രി​ച്ചു.

ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളി​ൽ ഉൗ​ഷ്​​മ​ള സൗ​ഹൃ​ദം തു​ട​രു​ന്ന​തി​ൽ ഇ​രു​നേ​താ​ക്ക​ളും സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

അ​മേ​രി​ക്ക​യു​ടെ വി​ശ്വ​സ്​​ത​സു​ഹൃ​ത്താ​ണ്​ കു​വൈ​​ത്തെ​ന്നും കു​വൈ​ത്തി​െൻറ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും അ​മേ​രി​ക്ക​ക്ക്​ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ജോ​ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

കു​വൈ​ത്തു​മാ​യി അ​മേ​രി​ക്ക​ക്ക്​ ഉൗ​ഷ്​​മ​ള​മാ​യ സൗ​ഹൃ​ദ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​മേ​രി​ക്ക​യു​ടെ ഉ​റ്റ​സു​ഹൃ​ത്തും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​യു​മാ​ണ്​ കു​വൈ​ത്ത്​ എ​ന്നും അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ അ​ലീ​ന റോ​മ​നോ​വ്​​സ്​​കി പ​റ​ഞ്ഞു. ഇൗ ​വ​ർ​ഷം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ​ ​ബൈ​ഡ​ൻ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relationshipkuwaitamerica
News Summary - The United States celebrates the 60th anniversary of the Kuwaiti relationship
Next Story