Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസി നാട്ടിൽ...

പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
Ismail
cancel
camera_alt

ഇ​സ്മാ​യി​ൽ

കു​വൈ​ത്ത് സി​റ്റി: എ​ട​ത്തി​രു​ത്തി പ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ശാ​ന്തി​പു​ര​ത്ത് ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ മ​ക​ൻ എ​സ്.​ഐ. ഇ​സ്മാ​യി​ൽ (54) നി​ര്യാ​ത​നാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ 21ന് ​മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് മ​ര​ണം. ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. മ​ക​ൻ ഇ​ർ​ഷാ​ദും സ​ഹോ​ദ​ര​ങ്ങ​ളാ​യ യൂ​സ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രും കു​വൈ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiedThrissur NewsExpatriateKerala News
News Summary - The expatriate died in the country
Next Story