Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൂ​ടു​ത​ൽ ത​വ​ണ ര​ക്തം...

കൂ​ടു​ത​ൽ ത​വ​ണ ര​ക്തം ന​ൽ​കി​യ​വ​രെ എം​ബ​സി ആ​ദ​രി​ക്കു​ന്നു

text_fields
bookmark_border
blood donation
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ലോ​ക ര​ക്ത​ദാ​ന ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ത​വ​ണ ര​ക്തം ന​ൽ​കി​യ ഇ​ന്ത്യ​ക്കാ​രെ ആ​ദ​രി​ക്കു​ന്നു. ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ നെ​റ്റ്‍വ​ർ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ദി​ന​മാ​യ ജൂ​ൺ ഒ​മ്പ​തി​ന് വൈ​കീ​ട്ട് ആ​റി​ന് എം​ബ​സി അ​ങ്ക​ണ​ത്തി​ലാ​ണ് പ​രി​പാ​ടി.

ജീ​വി​ത​ത്തി​ൽ അ​ഞ്ചോ അ​തി​ല​ധി​ക​മോ ത​വ​ണ ര​ക്തം ന​ൽ​കി​യ​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. പേ​ര്, സി​വി​ൽ ഐ​ഡി, പ്രാ​യം, ര​ക്തം ന​ൽ​കി​യ​തി​ന്റെ രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം ജൂ​ൺ 12ന​കം pic.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ അ​റി​യി​ക്കാം. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​രാ​യ​വ​രെ ക്ഷ​ണി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donationrespecting blood donor
News Summary - The embassy respects those who donate blood more time
Next Story