Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ഴ​കി​യ ഭ​ക്ഷ​ണം:...

പ​ഴ​കി​യ ഭ​ക്ഷ​ണം: ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
പ​ഴ​കി​യ ഭ​ക്ഷ​ണം: ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടി
cancel

കു​വൈ​ത്ത് സി​റ്റി: പ​ഴ​കി​യ ഭ​ക്ഷ​ണം വി​ൽ​പ​ന ന​ട​ത്തി​യ ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടി. ഹ​വ​ല്ലി​യി​ലാ​ണ് ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​ത്ത​തും മ​നു​ഷ്യ ജീ​വ​നും ആ​രോ​ഗ്യ​ത്തി​നും ഹാ​നി​ക​ര​വു​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ചി​ക്ക​ൻ അ​ട​ക്ക​മു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ നി​ര​വ​ധി സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HotelStale food
News Summary - Stale food: Hotel closed
Next Story