Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​വ​ല്ല പ്ര​വാ​സി...

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
thiruvalla expatriate association silver jubilee logo release
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം കെ.​എ​സ്. വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്ജു അ​രീ​ക്ക​ര, ട്ര​ഷ​റ​ർ ബൈ​ജു ജോ​സ്, റെ​ജി കോ​രു​ത്, ഷി​ജു ഓ​ത​റ, അ​ല​ക്സ്‌ കാ​റ്റോ​ട്, ശി​വ​കു​മാ​ർ തി​രു​വ​ല്ല, കെ.​ആ​ർ.​സി റെ​ജി ചാ​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ജി പൊ​ടി​യാ​ടി, റെ​ജി കെ. ​തോ​മ​സ്, ജി​നു ജോ​സ്, സു​രേ​ഷ് വ​ർ​ഗീ​സ്, ജി​ജി നൈ​നാ​ൻ, സു​ജ​ൻ ഇ​ട​പ്രാ​ൽ, ജെ​റി​ൻ വ​ർ​ഗീ​സ്, ഷാ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ല്ല​യി​ൽ ഗ​വ. ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ൽ ചെ​യ​റു​ക​ളും, 25 രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സും അ​ട​ക്ക​മു​ള്ള വി​വി​ധ ചാ​രി​റ്റി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo ReleseSilver JubileeThiruvalla Expatriate Association
News Summary - Silver Jubilee Logo release
Next Story