Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ള്ളി​ക​ളി​ലെ...

പ​ള്ളി​ക​ളി​ലെ സു​ര​ക്ഷ അ​വ​ലോ​ക​നം ചെ​യ്തു

text_fields
bookmark_border
പ​ള്ളി​ക​ളി​ലെ സു​ര​ക്ഷ അ​വ​ലോ​ക​നം ചെ​യ്തു
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലെ തി​ര​ക്കു ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് പ​ള്ളി​ക​ളു​ടെ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള ഫ​യ​ർ​ഫോ​ഴ്‌​സ് പോ​യ​ന്‍റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ള്ളി​ക​ളു​ടെ അ​ക​ത്തും പു​റ​ത്തു​മു​ള്ള ഒ​രു​ക്ക​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ളും അ​ദ്ദേ​ഹം അ​വ​ലോ​ക​നം ചെ​യ്തു. കെ​ട്ടി​ട​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സു​ര​ക്ഷ അ​ഗ്നി പ്ര​തി​രോ​ധ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SecurityMosquesKuwait NewsRamadan 2024
News Summary - security in mosques was reviewed
Next Story