Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശാ​സ്‌​ത്രം, ക​ല, ...

ശാ​സ്‌​ത്രം, ക​ല, ടീം​വ​ർ​ക്ക് ബോ​ധ​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്തി ശി​ൽ​പ​ശാ​ല

text_fields
bookmark_border
ശാ​സ്‌​ത്രം, ക​ല,  ടീം​വ​ർ​ക്ക് ബോ​ധ​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്തി ശി​ൽ​പ​ശാ​ല
cancel

കു​വൈ​ത്ത് സി​റ്റി: കു​ട്ടി​ക​ളി​ൽ ശാ​സ്‌​ത്ര​ത്തി​ന്റെ​യും ക​ല​യു​ടെ​യും ടീം​വ​ർ​ക്കി​ന്റെ​യും ബോ​ധ​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്തി ശി​ൽ​പ​ശാ​ല. കു​വൈ​ത്ത് നാ​ഷ​ന​ൽ ലൈ​ബ്ര​റി​യി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​താ​യി. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ൽ​പ​ശാ​ല ന​ട​ന്ന​ത്. തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ജീ​വി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ദൗ​ത്യ​ങ്ങ​ൾ മു​ത​ൽ അ​ക്വാ​ട്ടി​ക് സാ​ഹ​സി​ക​ത വ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി ശി​ൽ​പ​ശാ​ല. കു​ട്ടി​ക​ളു​ടെ മ​ന​സ്സു​ക​ളി​ൽ ഭാ​വ​ന​ക​ളു​ടെ​യും ചി​ന്ത​ക​ളു​ടെ​യും പു​തി​യ ലോ​കം അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtScienceWorkshop
News Summary - Science, Art Workshop
Next Story