Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മ​സ്ത പൊ​തു​പ​രീ​ക്ഷ...

സ​മ​സ്ത പൊ​തു​പ​രീ​ക്ഷ 10,11 തീ​യ​തി​ക​ളി​ൽ

text_fields
bookmark_border
exam-ugc-net
cancel

കു​വൈ​ത്ത് സി​റ്റി: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്റെ കീ​ഴി​ലെ പൊ​തു​പ​രീ​ക്ഷ ഈ ​മാ​സം 10,11 തി​യ​തി​ക​ളി​ൽ കു​വൈ​ത്തി​ൽ ന​ട​ക്കും. ദാ​റു​ത്ത​ർ​ബി​യ മ​ദ്റ​സ അ​ബ്ബാ​സി​യ, ദാ​റു ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ ഫ​ഹാ​ഹീ​ൽ, മ​ദ്റ​സ​ത്തു​ന്നൂ​ർ സാ​ൽ​മി​യ എ​ന്നീ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷ. അ​ഞ്ച്, ഏ​ഴ്, പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ക.

പ​രീ​ക്ഷ സൂ​പ്ര​ണ്ടാ​യി അ​ബ്ദു സ​ലാം മു​സ​ലി​യാ​ർ, അ​സി​സ്റ്റ​ന്റ് സൂ​പ്ര​ണ്ടാ​യി മ​നാ​ഫ് മൗ​ല​വി, സൂ​പ്പ​ർ വൈ​സ​ർ​മാ​രാ​യി ശം​സു​ദ്ദീ​ൻ ഫൈ​സി, അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, ആ​ബി​ദ് ഫൈ​സി, അ​ശ്റ​ഫ് അ​ൻ​വ​രി, അ​ബ്ദു​ൽ ഹ​കീം ഹ​സ​നി, അ​ബ്ദു​ല​ത്തീ​ഫ് മൗ​ല​വി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exams
News Summary - samastha public exam
Next Story