Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസേ​വ​ന​പാ​ത​യി​ൽ...

സേ​വ​ന​പാ​ത​യി​ൽ ക​രു​ത്തു​തെ​ളി​യി​ച്ച്​ സ​ബാ​ഹ്​ ഫാ​ൽ​ക്ക​ൻ​സ്​ ടീം

text_fields
bookmark_border
സേ​വ​ന​പാ​ത​യി​ൽ ക​രു​ത്തു​തെ​ളി​യി​ച്ച്​ സ​ബാ​ഹ്​ ഫാ​ൽ​ക്ക​ൻ​സ്​ ടീം
cancel
camera_alt???????? ?????????????? ??? ???????????????? ????????????? ??????? ???????????????????????
​കു​വൈ​ത്ത്​ സി​റ്റി: സ​ന്ന​ദ്ധ സേ​വ​ന​രം​ഗ​ത്ത്​ ക​രു​ത്ത്​ തെ​ളി​യി​ച്ച്​ ‘സ​ബാ​ഹ്​ ഫാ​ൽ​ക്ക​ൻ​സ്​’ ടീം ​നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, അ​ഗ്​​നി​ശ​മ​ന സേ​ന, ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 40 അം​ഗ സം​ഘ​മാ​ണി​ത്. 2014ൽ ​മു​ഹ​മ്മ​ദ്​ അ​ൽ ഹ​ജ്​​രി​യാ​ണ്​ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ച്ച​ത്. അ​പ​ക​ട​ങ്ങ​ളോ അ​ത്യാ​വ​ശ്യ​മോ ഉ​ണ്ടാ​യാ​ൽ ‘സേ​ന’ പാ​ഞ്ഞെ​ത്തും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​രു​ടെ പ​ക്ക​ലു​ണ്ട്. മ​രു​ഭൂ​മി​യി​ൽ ച​ക്രം പൂ​ണ്ടു​പോ​യ വാ​ഹ​ന​ങ്ങ​ളെ എ​ത്ര​യോ ത​വ​ണ ഇ​വ​ർ വ​ലി​ച്ചു​ക​യ​റ്റി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും സം​ഘ​ത്തി​ലു​ണ്ട്. രാ​ജ്യ​ത്ത്​ ന​ല്ലൊ​രു സേ​വ​ന സം​സ്​​കാ​രം രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച കൂ​ട്ടാ​യ്​​മ​ക്ക്​ സ​ർ​ക്കാ​ർ എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ൽ​കു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssabah falcon
News Summary - sabah falcon-kuwait-gulf news
Next Story