Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറെ​യ്ഡ്:...

റെ​യ്ഡ്: ഫ​ർ​വാ​നി​യ​യി​ൽ 84 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ

text_fields
bookmark_border
റെ​യ്ഡ്: ഫ​ർ​വാ​നി​യ​യി​ൽ 84 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ
cancel
camera_alt???????????????? ??????? ????????????????? ?????????????????
കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന റെ​യ്ഡു​ക​ളി​ൽ 84 ഇ​ഖാ​മ നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. 
ഫ​ർ​വാ​നി​യ സു​ര​ക്ഷാ​വ​കു​പ്പാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​ദേ​ശ​ത്തെ സൂ​ഖു​ക​ൾ, പ​ര​മ്പ​രാ​ഗ​ത ശീ​ശ​ക്ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ്​​പോ​ൺ​സ​ർ മാ​റി ജോ​ലി ചെ​യ്തു​വ​ന്ന ഇ​വ​രി​ൽ പ​ല​ർ​ക്കു​മെ​തി​രെ തൊ​ഴി​ലു​ട​മ​യു​ടെ കേ​സു​ണ്ട്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. പി​ടി​യി​ലാ​യ​വ​രി​ൽ ഇ​ന്ത്യ​ക്കാ​രു​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidgulf newsmalayalam news
News Summary - raid-kuwait-gulf news
Next Story