Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 11:52 AM GMT Updated On
date_range 7 Oct 2017 11:52 AM GMTപ്രധാനമന്ത്രി ഇന്ന് തിരിച്ചെത്തും
text_fieldsbookmark_border
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് ശനിയാഴ്ച രാജ്യത്ത് തിരിച്ചെത്തും. ജർമനിയിൽ ശസ്ത്രക്രിയ വിജയകരായി പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി കുവൈത്തിലേക്ക് മടങ്ങുന്നത്.
യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ന്യൂയോർക്കിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോയത്. സമ്മേളനത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന് ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ വൻ പ്രധാന്യമാണ് നൽകിയിരുന്നത്.
ന്യൂയോർക്കിൽനിന്നാണ് അദ്ദേഹം ചികിത്സക്കായി ജർമനിയിലേക്ക് പോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story