Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി ഭാ​ര​തീ​യ...

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്: ര​ജി​സ്ട്രേ​ഷ​ൻ 26ന് ​അ​വ​സാ​നി​ക്കും

text_fields
bookmark_border
admission
cancel

കു​വൈ​ത്ത് സി​റ്റി: ജ​നു​വ​രി എ​ട്ടു മു​ത​ൽ 10 വ​രെ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദോ​റി​ൽ ന​ട​ക്കു​ന്ന 17ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഡി​സം​ബ​ര്‍ 26ന് ​അ​വ​സാ​നി​ക്കും. പ​രി​പാ​ടി​യി​ൽ പ്ര​വാ​സി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ​നി​ന്ന് സാ​ധ്യ​മാ​കു​ന്ന​വ​രെ​ല്ലാം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. pbdindia.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. 10 പേ​ര​ട​ങ്ങു​ന്ന ഒ​രു സം​ഘ​മാ​യോ ഒ​റ്റ​ക്കോ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം.

ഒ​രാ​ൾ​ക്ക് ഒ​രു ദി​വ​സ​ത്തേ​ക്ക് 5,000 ഇ​ന്ത്യ​ൻ രൂ​പ​യും ര​ണ്ടു ദി​വ​സ​ത്തേ​ക്ക് 7,500 രൂ​പ​യും മൂ​ന്നു ദി​വ​സ​ത്തേ​ക്ക് 10,000 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. പ​ത്തോ അ​തി​ല​ധി​ക​മോ ഉ​ള്ള സം​ഘ​ങ്ങ​ൾ ഒ​ന്നി​ച്ചു ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ 25 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. കോ​വി​ഡി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് ഓ​ണ്‍ലൈ​നാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi bharatiya divas
News Summary - Pravasi Bharatiya Divas; Registration ends on December on 26
Next Story