Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ​ദ് സം​ഗ​മ​വും ഹ​ജ്ജ്...

ഈ​ദ് സം​ഗ​മ​വും ഹ​ജ്ജ് പ​ഠ​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Hajj study class
cancel
camera_alt

ശൈ​ഖ് കോ​യ അ​ൽ കാ​സി​മി അ​സോ​സി​യേ​ഷ​ൻ ഹ​ജ്ജ് പ​ഠ​ന ക്ലാ​സി​ൽ ചെ​യ​ർ​മാ​ൻ അ​ൽ ഹാ​ഫി​സ് മു​നീ​ർ കാ​സി​മി അ​ൽ

ഹ​സ​നി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് കോ​യ അ​ൽ കാ​സി​മി അ​സോ​സി​യേ​ഷ​ൻ ഈ​ദ് സം​ഗ​മ​വും ഹ​ജ്ജ് പ​ഠ​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ദ​ജീ​ജ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് കോ​ർ​പ​റേ​റ്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ്‌ ഫാ​യി​സ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. കെ.​എം.​സി.​ടി പ്ര​സി​ഡ​ന്റ് യൂ​സു​ഫു​ൽ ഹാ​ദി സ്വാ​ഗ​തം പ​റ​ഞ്ഞു. ജം​ഇ​യ്യ​ത്തു​ൽ ബാ​യാ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ് സു​ഊ​ദ് മു​ഹ​മ്മ​ദ്‌ അ​ൽ ഉ​ത്ത​യ്ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​റും കെ.​എം.​സി.​ടി ട്ര​ഷ​റ​റു​മാ​യ ജി​യാ​ഷ് അ​ബ്ദു​ൽ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​ടി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ കാ​രി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. ചെ​യ​ർ​മാ​ൻ അ​ൽ ഹാ​ഫി​സ് മു​നീ​ർ കാ​സി​മി അ​ൽ ഹ​സ​നി ഹ​ജ്ജി​ന്റെ ക​ർ​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​രി​സു​ൽ ഹാ​ദി, മു​സ്ത​ഫ മൗ​ല​വി, അ​ബ്ദു​ല്ലാ​ഹ് ന​ജ്മി, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ സ​ലാ​ഹു​ദ്ദീ​നു​ൽ ഹാ​ദി, ഉ​സ്മാ​ൻ കാ​ളി​പാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നൂ​റു​ൽ​ഹു​ദ ഹി​ഫ്സൂ​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യി​ലെ റ​മ​ദാ​ൻ പ്രൊ​ജ​ക്ട് വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും കു​ട്ടി​ക​ളു​ടെ ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj study classMeet UpEid 2024
News Summary - Organized Eid meet up and Hajj Study Class
Next Story