Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനോ​ർ​ക്ക കാ​ർ​ഡ്...

നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണ​വും  പ്ര​വാ​സി അ​വ​കാ​ശ ബോ​ധ​വ​ത്​​ക​ര​ണ​വും

text_fields
bookmark_border
നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണ​വും  പ്ര​വാ​സി അ​വ​കാ​ശ ബോ​ധ​വ​ത്​​ക​ര​ണ​വും
cancel
camera_alt??????? ???? ???????? ??????? ???? ?????? ????? ?????????? ?????? ??????? ?????????? ???????????? ????????? ??????????
ഫ​ർ​വാ​നി​യ: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഫ​ർ​വാ​നി​യ മേ​ഖ​ല നോ​ർ​ക്ക കാ​ർ​ഡ് ഒ​ന്നാം​ഘ​ട്ട വി​ത​ര​ണ​വും പ്ര​വാ​സി അ​വ​കാ​ശ ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തി. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വെ​ൽ​ഫെ​യ​ർ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​ൽ റ​ഹ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ബ​ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
നോ​ർ​ക്ക സേ​വ​ന​ങ്ങ​ളും പ്ര​വാ​സി​ക​ൾ​ക്കു​ള്ള കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും കു​വൈ​ത്ത് തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു. അ​ഷ്റ​ഫ് വാ​ക​ത്ത്, അ​ഫ്ത്താ​ബ് ആ​ലം, അ​ഷ്റ​ഫ് പൊ​ന്നാ​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ഹാ​ഫി​സ് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​യ​ദേ​വ​ൻ അ​മ്പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnorka id cards
News Summary - norka card-kuwait-gulf news
Next Story