Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ ദി​നം:...

ദേ​ശീ​യ ദി​നം: നാ​ലു​ദി​വ​സം അ​വ​ധി 

text_fields
bookmark_border
ദേ​ശീ​യ ദി​നം: നാ​ലു​ദി​വ​സം അ​വ​ധി 
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ പ്ര​മാ​ണി​ച്ച് ഈ ​പ്രാ​വ​ശ്യം രാ​ജ്യ​ത്ത് പൊ​തു​അ​വ​ധി നാ​ല് ദി​വ​സ​മാ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി 23, 24, 25, 26 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും അ​വ​ധി. 
ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച് ഫെ​ബ്രു​വ​രി 22ന് ​വ്യാ​ഴാ​ഴ്ച അ​ട​ക്കു​ന്ന സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും അ​വ​ധി ദി​ന​ങ്ങ​ൾ ക​ഴി​ഞ്ഞ് ഫെ​ബ്രു​വ​രി 27ന് ​ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും വീ​ണ്ടും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​മു​ണ്ടെ​ങ്കി​ൽ അ​വ​ധി​ദി​ന​ങ്ങ​ൾ കൂ​ടാ​നി​ട​യു​ണ്ടെ​ന്ന സൂ​ച​ന​യും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daygulf newsmalayalam news
News Summary - national day-kuwait-gulf news
Next Story