Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളി ടാ​ക്​​സി...

മ​ല​യാ​ളി ടാ​ക്​​സി ഡ്രൈ​വ​റെ കാ​ണാ​താ​യെ​ന്ന്​ പ​രാ​തി

text_fields
bookmark_border
മ​ല​യാ​ളി ടാ​ക്​​സി ഡ്രൈ​വ​റെ കാ​ണാ​താ​യെ​ന്ന്​ പ​രാ​തി
cancel
camera_alt????????????
കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി ടാ​ക്​​സി ഡ്രൈ​വ​റെ നാ​ലു​ദി​വ​സ​മാ​യി കാ​ണാ​നി​ല്ല. കാ​സ​ർ​​കോ​ട്​ ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യും ക​ള​നാ​ട്​ താ​മ​സ​ക്കാ​ര​നു​മാ​യ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ്​ (45) കാ​ണാ​താ​യ​ത്​. എ​ട്ടു​വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്​​തു​വ​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ആ​ഗ​സ്​​റ്റ്​ 14നാ​ണ്​ കാ​ണാ​താ​യ​ത്​. കു​വൈ​ത്തി​ൽ ഫി​ൻ​ദാ​സി​ലാ​ണ്​ താ​മ​സം. മെ​ഹ്​​ബൂ​ല ഒ​ലി​വ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന​ടു​ത്താ​ണ്​ ടാ​ക്​​സി വെ​ക്കാ​റു​ള്ള​ത്​. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച വ​രെ വീ​ട്ടു​കാ​രു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഇ​തു​വ​രെ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വ​ല്ല​വി​വ​ര​വും ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ 55033387, 9526313281, 607441428 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmissing malayalali taxi driver kuwait gulf news
News Summary - missing malayalali taxi driver kuwait gulf news
Next Story