Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയ​മ​ൻ...

യ​മ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
യ​മ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt????????????????? ????? ????????????? ??????????????????????? ?????????? ?????????????????? ?????????????????? ?????????? ??????????? ?????????
കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ യ​മ​നി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി കു​വൈ​ത്ത് റെ​ഡ്ക്ര​സ​ൻ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. യ​മ​നി​ലെ അ​ബീ​ൻ പ്ര​വി​ശ്യ​യി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു വൈ​ദ്യ പ​രി​ശോ​ധ​ന. യ​മ​നി​ലെ റെ​ഡ്ക്ര​സ​ൻ​റ് കോ​ഒാ​ഡി​നേ​റ്ററോട്​ കു​വൈ​ത്ത് വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. പോ​ഷ​കാ​ഹാ​ര കു​റ​വ് കാ​ര​ണം രോ​ഗി​ക​ളാ​യി മാ​റി​യ​വ​ർ​ക്ക് ക്യാ​മ്പ് ആ​ശ്വാ​സ​മാ​യി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmedical camp-Gulf news
News Summary - medical camp-kuwait-gulf news
Next Story