Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളി ന​ഴ്‌​സ്...

മ​ല​യാ​ളി ന​ഴ്‌​സ് കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണു മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി ന​ഴ്‌​സ് കെ​ട്ടി​ട​ത്തി​ല്‍നി​ന്ന്    വീ​ണു മ​രി​ച്ചു
cancel
camera_alt

ഷീ​ബ

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ​യി​ല്‍ മ​ല​യാ​ളി ന​ഴ്‌​സി​നെ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ല സ്വ​ദേ​ശി​നി ഷീ​ബ​യാ​ണ് (42) മ​രി​ച്ച​ത്. സ്വ​കാ​ര്യ ക്ലി​നി​ക്കി​ലാ​ണ് ജോ​ലി​ചെ​യ്തി​രു​ന്ന​ത്.

ഭ​ർ​ത്താ​വ് ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി റെ​ജി. ര​ണ്ടു മ​ക്ക​ളു​ണ്ട്. മ​ക​ൻ നാ​ട്ടി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​ണ്. മ​ക​ള്‍ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്നു.

20 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഇ​വ​ര്‍ കു​വൈ​ത്തി​ലു​ണ്ട്. ഫ്ലാ​റ്റി​ലെ പ​ത്താം നി​ല​യി​ലെ ബാ​ല്‍ക്ക​ണി​യി​ല്‍നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallanursemalayalibuildingFell Down
News Summary - Malayali-nurse-died-Fell-down-building
Next Story