Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമേരിക്കൻ എംബസിയിൽ...

അമേരിക്കൻ എംബസിയിൽ മരിച്ചത്​ മലയാളി സുരക്ഷ ജീവനക്കാരൻ

text_fields
bookmark_border
അമേരിക്കൻ എംബസിയിൽ മരിച്ചത്​ മലയാളി സുരക്ഷ ജീവനക്കാരൻ
cancel
camera_alt

ജ​ഗ​ദീ​ഷ്​ വി. ​അ​പ്പു​ക്കു​ട്ട​ൻ 

കു​വൈ​ത്ത്‌ സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യി​ലെ ശു​ചി​മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്​ മ​ല​യാ​ളി​യെ. പാ​ല​ക്കാ​ട്​ കീ​ഴ​മ്പ​ലൂ​ർ പ​റ​വെ​ട്ടി സ്വ​ദേ​ശി ജ​ഗ​ദീ​ഷ്​ വി. ​അ​പ്പു​ക്കു​ട്ട​ൻ (44) എ​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്​ മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ അ​ലി​ന റോ​മ​നോ​വ്സ്കി വ്യ​ക്ത​മാ​ക്കി.ബാ​യാ​നി​ലെ എം​ബ​സി കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​യി​ലാ​ണ്​ വെ​ടി​വെ​ച്ച്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌.

ത​ല​യി​ൽ വെ​ടി​യു​ണ്ട തു​ള​ഞ്ഞു​ക​യ​റി​യാ​ണ്​ മ​ര​ണം.ജോ​ലി​യു​ടെ ഭാ​ഗ​മാ​യി കൈ​യി​ൽ ക​രു​തു​ന്ന റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച്​ സ്വ​യം ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ന്വേ​ഷ​ണ​​ത്തി​ലേവ്യ​ക്ത​മാ​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US embassyMalayalee security guard
News Summary - Malayalee security guard killed at US embassy
Next Story