Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖു​ര്‍ആ​ന്‍...

ഖു​ര്‍ആ​ന്‍ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ സം​സ്ക​ര​ണ​ത്തി​െൻറ പാ​ഠ​ശാ​ല​ക​ള്‍ -സി.​എ. സ​ഈ​ദ് ഫാ​റൂ​ഖി

text_fields
bookmark_border
ഖു​ര്‍ആ​ന്‍ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ സം​സ്ക​ര​ണ​ത്തി​െൻറ പാ​ഠ​ശാ​ല​ക​ള്‍ -സി.​എ. സ​ഈ​ദ് ഫാ​റൂ​ഖി
cancel

കു​വൈ​ത്ത് സി​റ്റി: സ​ഹ​ജീ​വി​ക​ളോ​ടും പ്ര​കൃ​തി​യോ​ടും നീ​തി പു​ല​ര്‍ത്തി ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യി ജീ​വി​ത​പ​രി​സ​രം കെ​ട്ടി​പ്പ​ടു​ക്കു​വാ​ന്‍ ഖു​ര്‍ആ​ന്‍ നി​ര​ന്ത​രം പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന് പ​ണ്ഡി​ത​നും കോ​ഴി​ക്കോ​ട് ട്രെ​യി​നി​ങ്​ കോ​ള​ജ് മു​ന്‍ ഇ​ന്‍സ്ട്ര​ക്ട​റു​മാ​യ സി.​എ. സ​ഈ​ദ് ഫാ​റൂ​ഖി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​​െൻറ​ര്‍ ഫ​ര്‍വാ​നി​യ​യി​ലെ ഐ​ഡി​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഖു​ര്‍ആ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ ശാ​സ്ത്ര​ത്തി​ലും വി​ജ്ഞാ​നീ​യ​ങ്ങ​ളി​ലും ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​ഫൈ​സ​ല്‍ അ​ബ്​​ദു​ല്ല ഖു​ര്‍ആ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യൂ.​എ​ച്ച്.​എ​ല്‍.​എ​സ്​ വി​ഭാ​ഗം സൂ​റ. സ​ജ​ദ​യെ അ​വ​ലം​ബി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ യ​ഥാ​ക്ര​മം നേ​ടി​യ ഗു​ല്‍ജീ​ന ജ​ബ്ബാ​ര്‍ (കു​ന്ദം​കു​ളം), ഷ​മീ​മു​ള്ള സ​ല​ഫി (ഒ​താ​യി), ശൈ​ല​ജ അ​ബൂ​ബ​ക്ക​ര്‍ (വ​ട​ക്കാ​ഞ്ചേ​രി) എ​ന്നി​വ​ര്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ എം.​ടി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്‍ ഹ​മീ​ദ് കൊ​ടു​വ​ള്ളി, സ​ഈ​ദ് അ​ല്‍ ഉ​തൈ​ബി, അ​ബ്​​ദു​ല്‍ അ​സീ​സ് സ​ല​ഫി, മ​നാ​ഫ് മാ​ത്തോ​ട്ടം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഇ​ബ്രാ​ഹിം​കു​ട്ടി സ​ല​ഫി, അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ട​ക്കാ​നി, എ​ന്‍ജി. അ​ന്‍വ​ര്‍ സാ​ദ​ത്ത്, വി.​എ. മൊ​യ്തു​ണ്ണി, സി​ദ്ദീ​ഖ് മ​ദ​നി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait
Next Story