Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള ഇ​സ്...

കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഹ​ജ്ജ് പ​ഠ​ന ക്ലാ​സ്

text_fields
bookmark_border
കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഹ​ജ്ജ് പ​ഠ​ന ക്ലാ​സ്
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​കു​ന്ന​വ​ർ​ക്കാ​യി കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഹ​ജ്ജ് -ഉം​റ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​ജ്ജ് പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഫ​ർ​വാ​നി​യ ദാ​റു​ൽ ഹി​ക്ക്മ​യി​ൽ ന​ട​ക്കു​ന്ന പ​ഠ​ന ക്ലാ​സി​ൽ ‘ഹ​ജ്ജ് ക​ർ​മ​പാ​ഠ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഷ്റ​ഫ് എ​ക​രൂ​ലും ‘സ്വീ​കാ​ര്യ​മാ​യ ഹ​ജ്ജ്-​ശ്രേ​ഷ്ഠ​ത​യും, നേ​ട്ട​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി​യും പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വ​ര​ങ്ങ​ൾ​ക്ക് 97206680, 97162805 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Kerala Islahi CenterHajj study class
News Summary - Kuwait Kerala Islahi Center Hajj Study Class
Next Story