Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്ര​സ​ൻ​റ്​ ചാ​രി​റ്റി...

ക്ര​സ​ൻ​റ്​ ചാ​രി​റ്റി സെൻറ​ർ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ​ 

text_fields
bookmark_border
ക്ര​സ​ൻ​റ്​ ചാ​രി​റ്റി സെൻറ​ർ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ​ 
cancel

കു​വൈ​ത്ത്​ സി​റ്റി: ക്ര​സ​ൻ​റ്​ ചാ​രി​റ്റി സ​​െൻറ​ർ കു​വൈ​ത്ത്​ ഫെ​യ​ർ​വെ​ൽ സ്കീം ​വി​ത​ര​ണ​വും പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ കോ​യ വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ഉ​പ​ഹാ​രം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി ആ​വി​ഷ്ക​രി​ച്ച ഫെ​യ​ർ​വെ​ൽ സ്കീ​മി​​​െൻറ ആ​ദ്യ​വി​ത​ര​ണം മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ ആ​സി​ഫി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഷ​മീ​ർ, സാ​ബി​ർ എ​ന്നി​വ​ർ​ക്ക് യ​ഥാ​ക്ര​മം ട്ര​ഷ​റ​ർ ഗ​ഫൂ​ർ അ​ത്തോ​ളി​യും അ​ബ്​​ദു​ല്ല അ​ടി​യോ​ട്ടി​ലും ന​ൽ​കി. ക​ഴി​ഞ്ഞ ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ക്ര​സ​ൻ​റ്​ സ​​െൻറ​ർ അം​ഗ​ത്തി​​​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​ദ​ലി​നു​ള്ള അ​വാ​ർ​ഡ് ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്​ എടുത്ത അ​ഫ്സ​ൽ അ​ലി​യെ പ്ര​സി​ഡ​ൻ​റ്​ കോ​യ വ​ള​പ്പി​ൽ മെ​മെ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait events
Next Story