Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​കെ.​എം.​എ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​കെ.​എം.​എ സം​ഘ​ടി​പ്പി​ച്ച സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ അ​നു​സ്​​മ​ര​ണ ര​ക്​​ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്‌ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മ​ൽ സി​ങ്​ റാ​ത്തോ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​കെ.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം കു​ന്നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

കെ.​കെ.​എം.​എ ശി​ൽ​പി സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ അ​നു​സ്മ​ര​ണ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ച​ത്. അ​ദാ​ൻ ബ്ല​ഡ് ബാ​ങ്ക് പ്ര​തി​നി​ധി ഡോ​ക്ട​ർ അ​ഹ​മ്മ​ദ്, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, ബി.​ഇ.​സി ഓ​ൺ​ലൈ​ൻ മാ​നേ​ജ​ർ അ​ബി​നാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​റും കേ​ന്ദ്ര വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ സം​സം അ​ബ്​​ദു​ൽ റ​ഷീ​ദ്​ ന​ന്ദി പ​റ​ഞ്ഞു.

നി​സാം നാ​ല​ക​ത്ത്, കെ.​സി. ക​രീം, വി.​കെ. ഗ​ഫൂ​ർ, വി.​എ​ച്ച്. മു​സ്​​ത​ഫ മാ​സ്​​റ്റ​ർ, എ.​ടി. നൗ​ഫ​ൽ, ശ​ഹീ​ദ്​ ല​ബ്ബ, സി.​എം. അ​ഷ്​​റ​ഫ്, കെ.​ടി. റ​ഫീ​ഖ്, ല​ത്തീ​ഫ്​ ശാ​ദി​യ, ഹം​സ​ക്കു​ട്ടി, അ​സ്​​ലം ഹം​സ, ന​ഈം കാ​ദി​രി, പി.​പി.​പി. സ​ലീം, ഷാ​ഫി, ഷാ​ജ​ഹാ​ൻ, ഫി​റോ​സ്​ മാ​ങ്കാ​വ്, എം.​പി. നി​ജാ​സ്, സോ​ണ​ൽ, ബ്രാ​ഞ്ച്, യൂ​നി​റ്റ്​ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - KKMA blood donation camp
Next Story