Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ണി ജ​യ​റാ​മി​ന്റെ...

വാ​ണി ജ​യ​റാ​മി​ന്റെ നി​ര്യാ​ണ​ത്തി​ൽ കെ.​ഡി.​എ​ൻ.​എ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
Vani Jayaram
cancel

കു​വൈ​ത്ത് സി​റ്റി: ഗാ​യി​ക വാ​ണി ജ​യ​റാ​മി​ന്റെ വേ​ർ​പാ​ടി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) അ​നു​ശോ​ചി​ച്ചു. 19 ഓ​ളം വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ പാ​ടി​യ വാ​ണി ജ​യ​റാം മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നും ഓ​ർ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു​പി​ടി ഗാ​ന​ങ്ങ​ൾ ബാ​ക്കി​യാ​ക്കി​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. തി​രു​വോ​ണ പു​ല​രി​ത​ൻ, സീ​മ​ന്ത രേ​ഖ​യി​ൽ, നാ​ദാ​പു​രം പ​ള്ളി​യി​ലെ, ഓ​ല​ഞ്ഞാ​ലി കു​രു​വി അ​ട​ക്ക​മു​ള്ള ഗാ​ന​ങ്ങ​ൾ മ​ല​യാ​ളി ഉ​ള്ളി​ട​ത്തോ​ളം നി​ല​നി​ൽ​ക്കും. ഒ​രി​ക്ക​ലും പ​ക​രം​വെ​ക്കാ​നാ​കാ​ത്ത ഗാ​യി​ക​യാ​യി​രു​ന്നു അ​വ​രെ​ന്ന് അ​സോ​സി​യേ​ഷ​ന്റെ അ​നു​ശോ​ച​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vani Jayaram
News Summary - KDNA condoles death of Singer Vani Jayaram
Next Story