Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​ ...

ക​ല കു​വൈ​ത്ത്​  വാ​ർ​ഷി​ക​ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
ക​ല കു​വൈ​ത്ത്​  വാ​ർ​ഷി​ക​ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം
cancel
camera_alt??? ??????????? 39??? ????????? ???????????????????????? ???????????? ???????? ?????????? ???????? ??????????? ??. ??????. ?????????? ?????????????? ????????????? ????????????

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ളം ഇ​ന്ത്യ​ക്ക്​ മാ​തൃ​ക​യാ​ണെ​ന്ന് ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ഫ. മാ​ത്യൂ​സ് വാ​ഴ​ക്കു​ന്നം. കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ്‌ അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത്​ 39ാ‍ം വാ​ർ​ഷി​ക പ്ര​തി​നി​ധി​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​കെ.​ജി​യെ നി​സ്സാ​ര​വ​ത്​​ക​രി​ച്ച കോ​ൺ​ഗ്ര​സു​കാ​ര​ൻ സ​മ​ര​ത്തി​​െൻറ പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത​വ​നും കു​ടും​ബ​ത്തി​​െൻറ ത​ണ​ലി​ൽ ക​ഴി​യു​ന്ന​വ​നു​മാ​ണ്. ത​ന്നെ സ​ഖാ​വ്​ വൈ​ദി​ക​ൻ എ​ന്ന്​ വി​ളി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മേ​യു​ള്ളൂ. മ​ത​ങ്ങ​ൾ ഇ​ത്ര​ത്തോ​ളം ന​മ്മു​ടെ​മേ​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ പാ​ടി​ല്ല. മ​തം ന​ൽ​കു​ന്ന ആ​ദ​ർ​ശ​ങ്ങ​ൾ മ​നു​ഷ്യ ന​ന്മ​ക്ക്​ ഉ​പ​യോ​ഗി​ക്ക​ണം. മാ​ർ​പാ​പ്പ വ​രെ പാ​പ​ത്തി​ന്​ മാ​പ്പു​പ​റ​യേ​ണ്ടി വ​രു​ന്ന കാ​ല​മാ​ണ്. 

കു​​രി​ശ്​ കൈ​യേ​റ്റ​ത്തി​​െൻറ അ​ട​യാ​ള​മാ​വ​രു​ത്. അ​വി​ശ്വാ​സി​ക​ളു​മാ​യി സ​ഹ​വ​സി​ക്കു​ന്നു​വെ​ന്ന്​ ത​ന്നെ പ​രി​ഹ​സി​ക്കു​ന്ന​വ​ർ വി​ശ്വാ​സി​ക​ൾ സു​ര​ക്ഷി​ത​മാ​യി ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഉ​ള്ള​ത്​ ഇ​ട​തു​പ​ക്ഷ​ത്തി​​െൻറ ക​രു​ത്തു​കൊ​ണ്ടാ​ണെ​ന്ന്​ അ​റി​യു​ന്നി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ​യും പാ​വ​പ്പെ​ട്ട​വ​രെ​യും കൊ​ന്നൊ​ടു​ക്കാ​ൻ കൂ​ട്ടു​നി​ന്ന്​ കോ​ർ​​പ​റേ​റ്റ്​ സ​ഹ​യാ​ത്രി​ക​നാ​വു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ല​ത്ത്​ പി​ണ​റാ​യി​സ​ർ​ക്കാ​ർ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ആ​ർ. സു​ദ​ർ​ശ​ന​ൻ ന​ഗ​റി​ൽ (അ​ബ്ബാ​സി​യ നോ​ട്ടി​ങ്‌​ഹാം ബ്രി​ട്ടീ​ഷ്‌ സ്കൂ​ൾ) ച​ട​ങ്ങി​ൽ ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​കെ. സൈ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പ്ര​സീ​ത്‌ ക​രു​ണാ​ക​ര​ൻ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
 ശ​നി​യാ​ഴ്ച വൈ​കീ​ട്ട്‌ ആ​റി​ന്​ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്‌ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ്​ സ​മ്മേ​ള​നം സ​മാ​പി​ക്കു​ക. ഫാ. ​പ്ര​ഫ. മാ​ത്യൂ​സ്‌ വാ​ഴ​ക്കു​ന്നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskala kuwaitmalayalam news
News Summary - kala kuwait-kuwait-gulf news
Next Story