Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​രി​പ്പാ​ട് പ്ര​വാ​സി...

ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്, ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണം

text_fields
bookmark_border
ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്, ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണം
cancel
camera_alt

ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ​വിത​ര​ണം ര​മേ​ശ്​ ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻകു​വൈ​ത്ത്​ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും ചി​കി​ത്സ സ​ഹാ​യ​ധ​ന വി​ത​ര​ണ​വും ന​ട​ത്തി. ര​മേ​ശ്‌ ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. 2019ലെ ​കു​വൈ​ത്ത്​ പ​ര്യ​ട​ന​വേ​ള​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നും 2021ൽ ​ശി​ശു​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം നാ​ട്ടി​ൽ വി​ത​ര​ണം ന​ട​ത്താ​നും അ​വ​സ​രം ന​ൽ​കി​യ ഭാ​ര​വാ​ഹി​ക​ളെ അ​ദ്ദേ​ഹം കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു.

ഹ​രി​പ്പാ​ട് നി​കു​ഞ്​​ജ്​ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ജി കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി പു​രു​ഷോ​ത്ത​മ​ൻ സ്വാ​ഗ​ത​വും കോ​ഒാ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ്​ ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ നാ​ട്ടി​ലു​ള്ള അം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് മു​ര​ളീ​ധ​ര​ൻ പു​രു​ഷ​ൻ, റെ​ജി സോ​മ​ൻ എ​ന്നി​വ​ർ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarippadEducation AwardExpatriate Association
News Summary - Harippad Expatriate Association Education Award
Next Story