Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ...

ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി റ​മ​ദാ​ൻ ക്വി​സ്: സ​കീ​ർ വി​ജ​യി

text_fields
bookmark_border
ramadan quiz
cancel

കു​​വൈ​​ത്ത് സി​​റ്റി: റ​​മ​​ദാ​​ന്റെ ഭാ​​ഗ​​മാ​​യി ‘ഗ​​ൾ​​ഫ് മാ​​ധ്യ​​മം’ അ​​ൽ അ​​ൻ​​സാ​​രി എ​​ക്സ്ചേ​​ഞ്ചു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ന​​ട​​ത്തു​​ന്ന റ​​മ​​ദാ​​ൻ ക്വി​സി​ൽ സ​കീ​ർ കു​ന്ന​ത്ത് മു​ഹ​മ്മ​ദ് വി​ജ​യി​യാ​യി. നി​ര​വ​ധി പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ നി​ന്ന് ന​റു​ക്കി​ട്ടാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പി​ന്നീ​ട് ന​ൽ​കും. ദി​​വ​​സ​​വും ഗ​​ൾ​​ഫ് മാ​​ധ്യ​​മം പ​​ത്ര​​ത്തി​​ലും ഓ​​ൺ​​ലൈ​​നി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഓ​​ൺ​​ലൈ​​നാ​​യാ​​ണ് ഉ​​ത്ത​​രം ന​​ൽ​​കേ​​ണ്ട​​ത്. വി​​ജ​​യി​​ക​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ക​ സ​​മ്മാ​​ന​​ങ്ങ​​ൾ ല​​ഭി​​ക്കും. കൂ​​ടു​​ത​​ൽ പേ​​ർ ശ​​രി​​യു​​ത്ത​​രം അ​​യ​​ച്ചാ​​ൽ ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​കും വി​​ജ​​യി​​ക​​ളെ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക. വി​​ജ​​യി​​ക​​ളു​​ടെ പേ​​ര് പി​​റ്റേ ദി​​വ​​സ​​ത്തെ ഗ​​ൾ​​ഫ് മാ​​ധ്യ​​മ​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ക്വി​​സ് റ​മ​ദാ​ൻ അ​വ​സാ​നം വ​രെ തു​​ട​​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamRamadan quizKuwait NewsRamadan 2024
News Summary - Gulf madhyamam ramadan quiz winner
Next Story