Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാൻഡ് ഹൈപ്പർ ഗോൾഡ്...

ഗ്രാൻഡ് ഹൈപ്പർ ഗോൾഡ് ഫെസ്​റ്റ്​: ആദ്യ നറുക്കെടുപ്പ്​ വിജയികൾക്ക്​ സ്വർണ നാണയങ്ങൾ നൽകി

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർ ഗോൾഡ് ഫെസ്​റ്റ്​: ആദ്യ നറുക്കെടുപ്പ്​ വിജയികൾക്ക്​ സ്വർണ നാണയങ്ങൾ നൽകി
cancel
camera_alt

 ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഗോ​ൾ​ഡ് ഫെ​സ്​​റ്റ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ റീ​ടെ​യ്​​ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മെ​ഗാ പ്ര​മോ​ഷ​ന​ൽ ഫെ​സ്​​റ്റി​വ​ലാ​യ ഗോ​ൾ​ഡ് ഫെ​സ്​​റ്റി​വ​ലി​ലെ ആ​ദ്യ നാ​ല് ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ ന​ൽ​കി. മെ​ഗാ വി​ജ​യി​ക​ളാ​യ താ​ജു​ദ്ദീ​ൻ, രാ​ജേ​ഷ് കു​മാ​ർ, ഒ​സാ​മ മു​സ്ത​ഫ എ​ന്നി​വ​ർ​ക്ക്​ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ 40 ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ കൈ​മാ​റി. കൂ​ടാ​തെ ഇ​രു​പ​തോ​ളം മ​റ്റ് വി​ജ​യി​ക​ൾ​ക്ക്​ എ​ട്ട്​ ഗ്രാം ​വീ​ത​മു​ള്ള സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും ന​ൽ​കി. ഗ്രാ​ൻ​ഡ്​ ഗോ​ൾ​ഡ് ഫെ​സ്​​റ്റ്​ ന​വം​ബ​ർ 21ന് ​അ​വ​സാ​നി​ക്കും.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ​നി​ന്ന്​ അ​ഞ്ച്​ ദീ​നാ​റി​ന്​ പ​ർ​ച്ചേ​ഴ്​​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഗോ​ൾ​ഡ് ഫെ​സ്​​റ്റ്​ ന​റു​ക്കെ​ടു​പ്പി​െൻറ ഭാ​ഗ​മാ​കാ​ൻ സാ​ധി​ക്കും. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ എ​ട്ടി​നും ബം​ബ​ർ ന​റു​ക്കെ​ടു​പ്പ്​ ന​വം​ബ​ർ 22നും ​ന​ട​ക്കും. ബം​ബ​ർ വി​ജ​യി​ക്ക് 500 ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ന​വം​ബ​ർ 21 വ​രെ​യു​ള്ള എ​ല്ലാ വി​ജ​യി​ക​ൾ​ക്കു​മാ​യി ഒ​ന്ന​ര കി​ലോ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

കൂ​ടാ​തെ, ഗോ​ൾ​ഡ് ഫെ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി എ​ല്ലാ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഷോ​പ്പു​ക​ളി​ലും പ​ഴം, പ​ച്ച​ക്ക​റി, ഭ​ക്ഷ്യ ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വ​ൻ വി​ല​ക്കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്‌​മെൻറ്​ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഫ​ർ​വാ​നി​യ സ്​​റ്റോ​റി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ റീ​​ട്ടെ​യ്ൽ ഓ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ത​ഹ്‌​സീ​ർ അ​ലി, സി.​ഒ.​ഒ റാ​ഹി​ൽ ബാ​സിം, അ​ബൂ​യു​സ​ഫ്​ അ​ൽ രി​ഫാ​യി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hypermarket
News Summary - Grand Hyper Gold Fest: Gold coins awarded to first lottery winners
Next Story