Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ്...

ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് ടീം ഒ​ന്നാം സ്ഥാ​നം നേ​ടി

text_fields
bookmark_border
General Fireforce team
cancel

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ന​ട​ത്തി​യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും ലീ​ഗ് ബൗ​ളി​ങ് മ​ത്സ​ര ടൂ​ർ​ണ​മെ​ൻ്റ് സ​മാ​പി​ച്ചു. ടൂ​ർ​ണ​മെ​ൻ്റി​ൽ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് ഒ​ന്നാം സ്ഥാ​നം നേ​ടി.

വ്യ​ക്തി​ഗ​ത, ഡ​ബ്ൾ​സ്, ട്രി​യോ​സ് ബൗ​ളി​ങ് മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു സ്വ​ർ​ണ്ണ മെ​ഡ​ലു​ക​ൾ നേ​ടി. ടീം ​ഇ​ന​ത്തി​ലും സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യാ​ണ് മൊ​ത്ത​ത്തി​ലു​ള്ള റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​നം കൈ​വ​രി​ച്ച​ത്. ടീ​മു​ക​ളു​ടെ മ​ത്സ​ര​ത്തി​ലെ വെ​ള്ളി മെ​ഡ​ലി​നു​പു​റ​മെ ടൂ​ർ​ണ​മെ​ൻ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​യി​ൻ്റു​ക​ൾ​ക്കു​ള്ള ക​പ്പ്, ടൂ​ർ​ണ​മെ​ൻ്റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ക​പ്പ്, ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ൻ്റ് നേ​ടു​ന്ന ടീ​മു​ക​ൾ​ക്കു​ള്ള ക​പ്പ് എ​ന്നി​വ​യും ടീം ​നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireforceKuwait News
News Summary - General Fireforce team wins first place
Next Story