Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂ​താ​ട്ടം, മ​ദ്യ...

ചൂ​താ​ട്ടം, മ​ദ്യ നി​ർ​മാ​ണം: പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തും

text_fields
bookmark_border
ചൂ​താ​ട്ടം, മ​ദ്യ നി​ർ​മാ​ണം: പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തും
cancel


കു​വൈ​ത്ത് സി​റ്റി: ചൂ​താ​ട്ട​ത്തി​ലും മ​ദ്യം നി​ർ​മാ​ണ​ത്തി​ലും ഏ​ർ​പ്പെ​ട്ട​തി​ന്റെ പേ​രി​ൽ 30ല​ധി​കം പ്ര​വാ​സി​ക​ൾ നാ​ടു​ക​ട​ത്ത​ൽ നേ​രി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ഹ​മ്മ​ദി, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 30 പ്ര​വാ​സി​ക​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ചൂ​താ​ട്ട വ​സ്തു​ക്ക​ളും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. മ​ദ്യ നി​ർ​മാ​ണ​ത്തി​ന് പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdeportationkuwaitcity
News Summary - Gambling, liquor manufacturing: Expatriates to be deported
Next Story