Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്രാ​ൻ​സ്, റ​ഷ്യ...

ഫ്രാ​ൻ​സ്, റ​ഷ്യ അം​ബാ​സ​ഡ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫ്ര​ഞ്ച് അം​ബാ​സ​ഡ​ർ ക്ലെ​യ്റേ ലെ ​ഫ്ല​ച്ചർ, റ‍ഷ്യ​ൻ അം​ബാ​സ​ഡ​ർ വ്ലാ​ദി​മ​ർ സെ​ഹ​ൽ​റ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ​
cancel
camera_alt

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫ്ര​ഞ്ച് അം​ബാ​സ​ഡ​ർ ക്ലെ​യ്റേ ലെ ​ഫ്ല​ച്ചർ, റ‍ഷ്യ​ൻ അം​ബാ​സ​ഡ​ർ വ്ലാ​ദി​മ​ർ സെ​ഹ​ൽ​റ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ​ 

കു​വൈ​ത്ത് സി​റ്റി: ഫ്രാ​ൻ​സി​ന്‍റെ​യും റ​ഷ്യ​യു​ടെ​യും അം​ബാ​സ​ഡ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ്.

ഫ്ര​ഞ്ച് അം​ബാ​സ​ഡ​ർ ക്ലെ​യ്റേ ലെ ​ഫ്ല​ച്ച​ർ, റ‍ഷ്യ​ൻ അം​ബാ​സ​ഡ​ർ വ്ലാ​ദി​മ​ർ സെ​ഹ​ൽ​റ്റോ​വ് എ​ന്നി​വ​രു​മാ​യാ​ണ് മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വി​ധ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മാ​യും ഖോ​ർ അ​ബ്ദു​ല്ല ജ​ല​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ഇ​റാ​ഖ് ഫെ​ഡ​റ​ൽ സു​പ്രീം​കോ​ട​തി ന​ട​ത്തി​യ വി​ധി​യെ​ക്കു​റി​ച്ച് ഇ​രു​വ​രു​മാ​യും സം​സാ​രി​ച്ചെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaFranceMeetingAmbassadorForeign Minister
News Summary - Foreign Minister held Meeting with ambassadors of France and Russia
Next Story