Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ എ​ണ്ണ​വി​ല​യി​ൽ ഇ​ടി​വ്; ബാ​ര​ലി​ന് 97.90 ഡോ​ള​ർ

text_fields
bookmark_border
Oil Price In Kuwait
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ണ്ണ വി​ല​യി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ബാ​ര​ലി​ന് വ്യാ​ഴാ​ഴ്ച 98.64 ഡോ​ള​റാ​യി​രു​ന്ന​ത്, വെ​ള്ളി​യാ​ഴ്ച 97.90 ലേ​ക്ക് താ​ഴ്ന്ന​താ​യി കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. ആ​ഗോ​ള വി​പ​ണി​യി​ൽ ബ്രെ​ന്റ് ക്രൂ​ഡ് ഫ്യൂ​ച്ച​റു​ക​ൾ ബാ​ര​ലി​ന് ഏ​ഴ് സെൻറ് കു​റ​ഞ്ഞ് 95.31 ഡോ​ള​റി​ലെ​ത്തി. അ​തേ​സ​മ​യം, യു.​എ​സ് വെ​സ്റ്റ് ടെ​ക്സ​സ് ഇ​ന്റ​ർ​മീ​ഡി​യ​റ്റ് ക്രൂ​ഡ് ഫ്യൂ​ച്ച​റു​ക​ൾ 92 സെ​ന്റ് ഇ​ടി​ഞ്ഞ് 90.97 ആ​യി.

നി​ല​വി​ല്‍ രാ​ജ്യ വ​രു​മാ​ന​ത്തി​ന്‍റെ 88 ശ​ത​മാ​ന​വും എ​ണ്ണ വ​രു​മാ​നം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. അ​തേ​സ​മ​യം, സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച സു​സ്ഥി​ര​മാ​ക്കാ​ന്‍ എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും നി​ക്ഷേ​പ-​എ​ണ്ണ മ​ന്ത്രി​യു​മാ​യ ഡോ. ​സാ​ദ് അ​ൽ-​ബ​റാ​ക്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ എ​ണ്ണ വി​ല താ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ വൈ​വി​ധ്യ​വ​ത്ക​രി​ക്ക​ണ​മെ​ന്നും അ​ൽ-​ബ​റാ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil PriceInternational MarketdollarBarrelKuwait
News Summary - Fall in oil prices in Kuwait; 97.90 dollars per barrel
Next Story