Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ട്ടി​ൽ...

നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
Sony Sunny
cancel
camera_alt

സോ​ണി സ​ണ്ണി

കു​വൈ​ത്ത് സി​റ്റി: അ​ബ്ദ​ലി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. എ​റ​ണാ​കു​ളം താ​ന്നി​പ്പു​ഴ മ​രോ​ട്ടി​ക്കു​ടി വീ​ട്ടി​ൽ സോ​ണി സ​ണ്ണി​യാ​ണ് (29) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​നു ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച ഒ​രാ​ൾ മ​ല​യാ​ളി ആ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്.

കു​വൈ​ത്ത് അ​ൽ ഗാ​നിം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യി​ൽ തൊ​ഴി​ലാ​ളി ആ​യി​രു​ന്ന സോ​ണി ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി ഖാ​ലി​ദ് റ​ഷീ​ദി​ക്കൊ​പ്പം സൈ​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഖാ​ലി​ദ് റ​ഷീ​ദി​യും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കൂ​ട്ടി​യി​ടി​ച്ച വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ സോ​ണി സ​ണ്ണി നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്നു. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് അ​പ​ക​ടം ക​ട​ന്നു​വ​ന്ന​ത്. മൃ​ത​ദേ​ഹം ഫ​ർ​വാ​നി​യ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കെ.​കെ.​എം.​എ മാ​ഗ്ന​റ്റ് വി​ഭാ​ഗം മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു. പി​താ​വ്: സ​ണ്ണി. മാ​താ​വ്: ഡെ​യ്സി സ​ണ്ണി. ഭാ​ര്യ: സോ​ണി സ​ണ്ണി. സ​ഹോ​ദ​ര​ൻ: സോ​യ് സ​ണ്ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsObituary NewsErnakulam
News Summary - Ernakulam native dies in car accident
Next Story