Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രി​ക്ക​റ്റ്: ടീം...

ക്രി​ക്ക​റ്റ്: ടീം ​ഫൈ​റ്റ​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
ക്രി​ക്ക​റ്റ്: ടീം ​ഫൈ​റ്റ​ർ ജേ​താ​ക്ക​ൾ
cancel

മം​ഗ​ഫ്: കെ.​ആ​ർ.​എ​ച്ച്​ എം​പ്ലോ​യി​സ് ക​ൾ​ച​റ​ൽ ഫ്ര​ണ്ട് എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി​ക്കാ​യി കെ.​ആ​ർ.​എ​ച്ച്​ മം​ഗ​ഫ് ക്യാ​മ്പി​ൽ ന​ട​ത്തി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മ​​െൻറി​ൽ ടീം ​ചാ​ല​ഞ്ച​റി​നെ തോ​ൽ​പ്പി​ച്ച് ടീം ​ഫൈ​റ്റ​ർ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ കെ.​ഇ.​സി.​എ​ഫ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​ലീം തൃ​ക്ക​രി​പ്പൂ​ർ, ഷി​ബി​ൻ പു​രു​ഷോ​ത്ത​മ​ൻ, നി​സാ​ർ കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​ക്ക് സി​നീ​ഷ്, രാ​ജേ​ഷ് രാ​ജ​ൻ, ജ​യ​ൻ ആ​റ​ന്മു​ള, മു​ബാ​സ് കാ​സിം, മു​വി​േ​ൻ​റാ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsCricket News
News Summary - cricket -kuwait-gulfnews
Next Story