Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​നി​മ സ​ർ​ക്കി​ൾ...

സി​നി​മ സ​ർ​ക്കി​ൾ പ്ര​തി​മാ​സ പ്ര​ദ​ർ​ശ​ന​ത്തി​ൽ  കൊ​റി​യ​ൻ സി​നി​മ ‘ദ ​നെ​റ്റ്’

text_fields
bookmark_border
സി​നി​മ സ​ർ​ക്കി​ൾ പ്ര​തി​മാ​സ പ്ര​ദ​ർ​ശ​ന​ത്തി​ൽ  കൊ​റി​യ​ൻ സി​നി​മ ‘ദ ​നെ​റ്റ്’
cancel
കു​വൈ​ത്ത്: സി​നി​മ സ​ർ​ക്കി​ൾ കു​വൈ​ത്ത് പ്ര​തി​മാ​സ പ്ര​ദ​ർ​ശ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി പ്ര​ശ​സ്ത കൊ​റി​യ​ൻ സി​നി​മ ‘ദ ​നെ​റ്റ്​’ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. മ​ല​യാ​ളി സി​നി​മ വൃ​ത്ത​ങ്ങ​ളി​ൽ സു​പ​രി​ചി​ത​നാ​യ കൊ​റി​യ​ൻ സം​വി​ധാ​യ​ക​ൻ കിം ​കി ഡു​ക് സം​വി​ധാ​നം ചെ​യ്ത ചി​ത്രം രാ​ഷ്​​ട്രീ​യം ശ​ക്ത​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നു. 
ഒ​ക്ടോ​ബ​ർ 19 വ്യാ​ഴം അ​ബ്ബാ​സി​യ ഫോ​ക് ഹാ​ളി​ൽ വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ്​  ഇം​ഗ്ലീ​ഷ് സ​ബ് ടൈ​റ്റി​ൽ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സൗ​ജ​ന്യ പ്ര​ദ​ർ​ശ​നം. വ​ട​ക്ക​ൻ കൊ​റി​യ​യു​ടെ അ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന മീ​ൻ പി​ടി​ത്ത​ക്കാ​ര​നാ​യ യു​വാ​വ് യ​ന്ത്ര​ത്ത​ക​രാ​റു​ള്ള ബോ​ട്ട് ഒ​ഴു​ക്കി​ൽ പെ​ട്ട് മ​റു​ക​ര​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ എ​ത്തു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ബ​ദ്ധ​വൈ​രി​ക​ൾ​ക്കി​ട​യി​ൽ, ഇ​ല്ലാ​ത്ത അ​തി​രു​ക​ൾ​ക്കി​ട​യി​ൽ എ​ങ്ങ​നെ​യാ​ണ് മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ൾ കു​രു​ങ്ങി​പ്പോ​കു​ന്ന​ത് എ​ന്ന് സി​നി​മ പ്ര​തി​പാ​ദി​ക്കു​ന്നു. സി​നി​മ സ​ർ​ക്കി​ളി​​െൻറ പ​ത്തൊ​മ്പ​താ​മ​ത്‌ പ്ര​ദ​ർ​ശ​ന​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ്​ കിം ​കി ഡു​ക് സി​നി​മ കാ​ണി​ക്കു​ന്ന​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscinema circle
News Summary - cinema circle-kuwait-gulf news
Next Story