Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹെൽപ്​ ലൈൻ, ബി.ഡി.കെ...

ഹെൽപ്​ ലൈൻ, ബി.ഡി.കെ സംയുക്തമായി രക്ത/പ്ലേറ്റ്​ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഹെൽപ്​ ലൈൻ, ബി.ഡി.കെ സംയുക്തമായി രക്ത/പ്ലേറ്റ്​ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ഹെ​ൽ​പ്​ ലൈ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തും ബി.​ഡി.​കെ കു​വൈ​ത്ത്​ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന/​പ്ലേറ്റ്​ലറ്റ് ദാ​ന ക്യാ​മ്പ് 

കു​വൈ​ത്ത്​ സി​റ്റി: ഗ​ൾ​ഫ് കേ​ബി​ൾ ആ​ൻ​ഡ്​ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഹെ​ൽ​പ് ലൈ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തും ബി.​ഡി.​കെ കു​വൈ​ത്ത്​ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന/​പ്ലേറ്റ്​ലറ്റ് ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഇ​റാ​ഖ് അ​ധി​നി​വേ​ശ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​ത്തി​വ​രു​ന്ന 'എ​ന്നും ഒ​രു​മി​ച്ച്' ര​ക്ത​ദാ​ന കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ജാ​ബി​രി​യ ബ്ല​ഡ് ബാ​ങ്കി​ൽ തി​ങ്ക​ളാ​ഴ്‌​ച സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 50ൽ​പ​രം പേ​ർ ര​ക്ത​ദാ​ന​വും പ്ലേ​റ്റ്ല​റ്റ് ദാ​ന​വും നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ൽ​പ് ലൈ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ ര​ക്ഷാ​ധി​കാ​രി ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ജോ​ൺ സേ​വ്യ​ർ, മ​നോ​ജ്‌ മാ​വേ​ലി​ക്ക​ര ബി.​ഡി.​കെ, രാ​ജ​ൻ തോ​ട്ട​ത്തി​ൽ ബി.​ഡി.​കെ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബി​ജി മു​ര​ളി ബി.​ഡി.​കെ സ്വാ​ഗ​ത​വും ഹെ​ൽ​പ് ലൈ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ​മോ​ൻ ജോ​സ​ഫ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജ​യ്സ​ൺ ജേ​ക്ക​ബ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഹെ​ൽ​പ്​ ലൈ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വി​നീ​ഷ് വാ​സു​ദേ​വ്, അ​നു ആ​ൻ​റ​ണി, ജോ​ജി വ​ർ​ഗീ​സ്, ബി​ജു ഗോ​പാ​ൽ, ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ ന​ളി​നാ​ക്ഷ​ൻ, വി​നോ​ദ് കു​മാ​ർ, ബീ​ന, ജോ​ളി, ഫ്ര​ഡി, ദീ​പു, സു​രേ​ന്ദ്ര​മോ​ഹ​ൻ, ലി​നി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ബി.​ഡി.​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് കു​വൈ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും കൂ​ടാ​തെ ര​ക്തം ആ​വ​ശ്യ​മാ​യി​വ​രു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 69997588, 51510076 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaBloodHelplineBDKPlateletDonation Camp
News Summary - Blood / Platelet Donation Camp was jointly organized by Helpline and BDK
Next Story