Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാസ്‌കറ്റ്‌ബാൾ ലീഗ്;...

ബാസ്‌കറ്റ്‌ബാൾ ലീഗ്; കുവൈത്ത് എസ്‌.സിക്ക് കിരീടം

text_fields
bookmark_border
basketball
cancel
camera_alt

കുവൈത്ത് ഡിവിഷൻ -വൺ ബാസ്‌ക്കറ്റ്‌ബാൾ ലീഗ് കിരീടം നേടിയ കുവൈത്ത് എസ്‌.സി

കുവൈത്ത് സിറ്റി: കുവൈത്ത് ഡിവിഷൻ -വൺ ബാസ്‌ക്കറ്റ്‌ബാൾ ലീഗ് 2022-2023 സീസൺ കിരീടം കുവൈത്ത് എസ്‌.സിക്ക്. ഫൈനലിൽ 104-85 എന്ന സ്‌കോറിന് കസ്മയെ പരാജയപ്പെടുത്തിയാണ് കുവൈത്ത് എസ്‌.സി കിരീടം ചൂടിയത്.

കുവൈത്ത് ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ ആതിഥേയത്വം വഹിച്ച കളിയിലുടനീളം, കുവൈത്ത് എസ്‌.സി കസ്മയെ പ്രതിരോധത്തിലാക്കുകയും മുൻതൂക്കം നിലനിർത്തുകയും ചെയ്തു. 14ാം തവണയാണ് കുവൈത്ത് എസ്‌.സി ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്നത്. അൽ ജഹ്‌റയെ തോൽപ്പിച്ച് ഖാദ്‌സിയ ടും മൂന്നാം സ്ഥാനത്തെത്തി. കുവൈത്ത് ബാസ്റ്റ്ബാൾ അസോസിയേഷനാണ് ചാംമ്പ്യൻഷിപ്പ് സംഘാടകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketballBasketball League
News Summary - Basketball League-Kuwait SC wins the title
Next Story